പണിയ കോളനിയിലെ ഈ കൂരയെക്കുറിച്ച് അറിയാമോ?
സങ്കടത്തിന്റെയു ം ദുരിതത്തിന്റെയു ം നിഴലുകൾ വീണു കിടക്കുന്ന ഈ കുടുസ്സുമുറിയിൽ പ്രതീക്ഷയുടെ ഇത്തിരിവെട്ടം പോലും എത്തി നോക്കാറില്ലായിര ുന്നു.
ഇന്നലെ വരെ.
നിസ്സഹായതയുടെ പടുകുഴിയിൽനിന്ന ് കരം പിടിച്ചുയർത്താൻ ആരെങ്കിലും വരുമെന്ന സ്വപ്നംപോലും ഇവർക്കില്ലായിരു ന്നു.
പക്ഷേ,
ഇപ്പോൾ ഇത്തിരി സന്തോഷമുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ ിലെ കണ്ണൂർ സർവകലാശാലാ സിന്തറ്റിക് ട്രാക്കിൽ തീ പടർത്തിയ പൊൻതാരകം പരത്തുന്ന പ്രകാശത്തിന്റെ നിറവിലാണ് ഇവർ.
അതെ,
ഇത് വിഷ്ണുവിന്റെ വീടാണ്.
സംസ്ഥാന സ്കൂൾ കായികമേളയിൽ 2 സ്വർണവും ഒരു വെള്ളിയും നേടിയ ആദിവാസി ബാലൻ വിഷ്ണുവിന്റെ വീട്.
പക്ഷേ,
ഇപ്പോൾ ഇത്തിരി സന്തോഷമുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ
അതെ,
ഇത് വിഷ്ണുവിന്റെ വീടാണ്.
സംസ്ഥാന സ്കൂൾ കായികമേളയിൽ 2 സ്വർണവും ഒരു വെള്ളിയും നേടിയ ആദിവാസി ബാലൻ വിഷ്ണുവിന്റെ വീട്.
ഇന്നലെ സ്വർണ മെഡൽ നേടിയതിനു പിന്നാലെ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ വിഷ്ണുവിനെ ഒന്നു ചിരിപ്പിക്കാൻ ഫൊട്ടോഗ്രഫർമാർ പാടുപെട്ടു.
ചേട്ടനായ ബിജുവിനെ കെട്ടിപ്പിടിച്ച ് സ്നേഹം പങ്കിടാൻ പറഞ്ഞപ്പോഴും മുഖം കുനിച്ചു വിസമ്മതിച്ചു.
വിഷ്ണുവിന്റെ മുഖത്ത് ചിരി പണ്ടേ നഷ്ടമായതാണെന്ന് അറിയാവുന്ന ബിജു പറഞ്ഞു...
കഴുത്തിലിട്ടിരി ക്കുന്ന ആ മെഡൽ മാത്രമേ അവനു സ്വന്തമായിട്ടുള ്ളൂ.’
വീടില്ലാത്തത്തി നാൽ മൂന്നു ബന്ധുക്കളുടെ വീടുകളിൽ മാറിമാറിത്താമസി ക്കുന്ന,
അച്ഛനും അമ്മയും കൂടെയില്ലാത്ത.. .
അക്ഷരാർഥത്തിൽ അനാഥരായ..
ഈ കുഞ്ഞുങ്ങൾ
(വിഷ്ണുവിനെയും മൂന്നു സഹോദരങ്ങളെയും ഒറ്റയ്ക്കാക്കി അമ്മ വർഷങ്ങൾക്കു മുൻപേ വീടു വിട്ടുപോയി.
ഒരുവർഷം മുൻപ് അച്ഛനും പോയി.)
സ്വന്തമായി വീടില്ലാത്തതിനാ ൽ അമ്മായിമാരായ തങ്കി, ചിമ്പി എന്നിവരുടെ കൂരകളിൽ മാറിമാറി താമസിക്കുകയാണ്. വിഷ്ണുവും കൂടപ്പിറപ്പുകളാ യ ബിജുവും നന്ദുവും ബവിതയും. ഏകവരുമാനം ബിജുവിന്റെ ദിവസക്കൂലിമാത്ര ം. ഇളയവരെ പഠിപ്പിക്കാൻ ബിജു പതിനെട്ടാം വയസ്സിൽ തന്നെ കൂലിപ്പണി തുടങ്ങി.
ചേട്ടനായ ബിജുവിനെ കെട്ടിപ്പിടിച്ച
വിഷ്ണുവിന്റെ മുഖത്ത് ചിരി പണ്ടേ നഷ്ടമായതാണെന്ന്
കഴുത്തിലിട്ടിരി
വീടില്ലാത്തത്തി
അച്ഛനും അമ്മയും കൂടെയില്ലാത്ത..
അക്ഷരാർഥത്തിൽ അനാഥരായ..
ഈ കുഞ്ഞുങ്ങൾ
(വിഷ്ണുവിനെയും മൂന്നു സഹോദരങ്ങളെയും ഒറ്റയ്ക്കാക്കി അമ്മ വർഷങ്ങൾക്കു മുൻപേ വീടു വിട്ടുപോയി.
ഒരുവർഷം മുൻപ് അച്ഛനും പോയി.)
സ്വന്തമായി വീടില്ലാത്തതിനാ
ചീരാൽ ഗവ: സ്കൂളിലെ അധ്യാപകരാണ് വിഷ്ണു ഒന്നാന്തരം ഓട്ടക്കാരനെന്നു
എട്ടാം ക്ലാസ് വിദ്യാർഥിയായ വിഷ്ണു സ്കൂളിൽ നിന്ന് ഊരിലെത്തുമ്പോഴ
സംസ്ഥാന മീറ്റിൽ അനുജൻ 400 മീറ്ററിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയതറിഞ്ഞാണ് ചേട്ടൻ ബിജുവും അമ്മാവൻ സുരേഷും വയനാട്ടിൽ നിന്നു കണ്ണൂരിലെത്തിയത
200 മീറ്ററിൽ അനുജൻ സ്വർണത്തിലേക്കു
വിജയപീഠത്തിൽ കയറി വിഷ്ണു മെഡൽ ഏറ്റുവാങ്ങുന്നത
നേരം വൈകിയാൽ ബത്തേരിയിൽ നിന്നു മുണ്ടക്കൊല്ലിയി ലേക്കു ബസ് കിട്ടില്ല. കണ്ണൂർ വിശേഷങ്ങളുമായി ചേട്ടൻ വരുന്നതുംകാത്ത് പന്ത്രണ്ടും പത്തും വയസ്സു വീതമുള്ള രണ്ടു കുട്ടികൾ അവിടെ കാത്തിരിക്കുന്ന ുണ്ട്.
കടപ്പാട്
No comments:
Post a Comment