ഇദ്ദേഹം ആരെന്നോ, എവിടെയുള്ളതെന്നോ എനിക്കറിയില്ല പക്ഷെ ഈ ചിത്രം കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി. ആരെങ്കിലും ഒരു നേരത്തെ പണിക്ക് വിളിക്കും എന്ന് കരുതിയല്ലേ അദ്ദേഹം അതെഴുതി കൊണ്ട് നടക്കുന്നത്! ഒരു രൂപ ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് അറിയാവുന്ന ആർക്കും ആ കഷ്ടപ്പാടിന്റെ വേദന മനസ്സിലാകും. ഇവിടെ ഇത് ഇട്ടത് വെറും വൈറൽ ആക്കുവാൻ വേണ്ടിയല്ല, മറിച്ചു ഏതെങ്കിലും വഴിയിൽ ആ പാവത്തിന് ഉപകാരമായാലോ എന്ന് കരുതിയിട്ടാണ്.
📩 Note:-
നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക..
"വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶
ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌
തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"
ഒരു വിളി കാത്ത്..
ഇദ്ദേഹം ആരെന്നോ, എവിടെയുള്ളതെന്നോ എനിക്കറിയില്ല പക്ഷെ ഈ ചിത്രം കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി. ആരെങ്കിലും ഒരു നേരത്തെ പണിക്ക് വിളിക്കും എന്ന് കരുതിയല്ലേ അദ്ദേഹം അതെഴുതി കൊണ്ട് നടക്കുന്നത്! ഒരു രൂപ ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് അറിയാവുന്ന ആർക്കും ആ കഷ്ടപ്പാടിന്റെ വേദന മനസ്സിലാകും. ഇവിടെ ഇത് ഇട്ടത് വെറും വൈറൽ ആക്കുവാൻ വേണ്ടിയല്ല, മറിച്ചു ഏതെങ്കിലും വഴിയിൽ ആ പാവത്തിന് ഉപകാരമായാലോ എന്ന് കരുതിയിട്ടാണ്.
Subscribe to:
Posts (Atom)
No comments:
Post a Comment