ഒരു നിമിഷം.....!
ഇത് വണ്ടികയറിച്ചത്ത
ആരുടെയൊക്കെയോ ആരൊക്കൊയോ ആയിരുന്ന നമ്മളിലൊരുവനാണ്
അല്ലെങ്കിലൊരുവള
ഒരിക്കലും തീരാത്ത സ്വപ്നങ്ങൾ നെയ്ത
ഒരു മനുഷ്യനാണ്.
ആരുണ്ട് കൂടെ.....? ഒരുപിടി മണ്ണ് ആ ശരീരത്തിലൊന്നിട
ഉണ്ടാവും എല്ലാവരും പക്ഷേ അവർക്ക് അവരുടെ ജീവനാണ് വലുത്.
ഭാര്യയില്ല.....
സമ്പാദിച്ചതിലെന്തുണ്ട് കയ്യിൽ...?
ഒരു പനിയ്ക്ക് തികഞ്ഞില്ലല്ലോ അതൊന്നും..
ഓർത്തോളു.... കേവലമൊരു ശ്വാസത്തിനാണ് നമ്മൾ ഈ പെടാപ്പാടൊക്കെപ്പെടുന്നത്.....
അത് മറക്കാതെ ജീവിക്കു.....

No comments:
Post a Comment