സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

January 17, 2020

ഇന്നത്തെ ചിന്താവിഷയം...

തിളങ്ങുന്നൊരു നക്ഷത്രത്തേപോലെ അങ്ങ് വിദൂരതയിലുള്ള തന്റെ ലക്ഷ്യം നേടണമെങ്കിൽ ദീർഘവീക്ഷണവും തികഞ്ഞ ആസൂത്രണമികവും പുലർത്തിയേ തീരൂ...
തന്റെ സാഹചര്യങ്ങളേയും പരിമിതികളെയും വകഞ്ഞുമാറ്റി ലക്ഷ്യം സാധ്യമാക്കുന്നതിൽ പരിശ്രമത്തേ പോലെ തന്നെ ഇവക്കും പ്രാധാന്യമുണ്ട്...
വരുംവരായ്കകളെ കുറിച്ചുള്ള നിരന്തരമുള്ള തന്റെ ചിന്തകളിലൂടെ, കൃത്യമായ ആസൂത്രണത്തോടെ ലക്ഷ്യത്തിലേക്കടുക്കാൻ കഴിയും...

No comments: