സ്വാഗതം ⭐ Vinooty Entertainments presents | Open Your Mind (OYM) ചെറിയ ചിന്തകളുടെ ചെറിയ എഴുത്തുകളുടെ, മനസ്സ് തുറക്കലുകളുടെ വലിയ ലോകം,. 📩 Note:- നിങ്ങളുടെ ഉള്ളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതാണ്. ബ്ലോഗ് മുഴുവൻ ശ്രദ്ധിച്ച് നോക്കുക.. "വാക്കുകൾ പൂർണമാക്കാതെ ഞാൻ മടങ്ങുന്നു.. 🚶 ഈ ബ്ലോഗ് ഓർമ്മകളുടെ ഒരു കൂമ്പാരമായിവിടെ തുടരും...💌 തിരിച്ചുവരവുണ്ടോയെന്നുപോലുമറിയാത്ത ഒരുത്തൻ്റെ ഓർമ്മകളുടെ സ്വപ്നങ്ങളുടെ കൂമ്പാരമായി. 📚"

January 02, 2018

പുതുവർഷം 2018

നന്ദിയുണ്ട്...............🙏🏿
എല്ലാരോടും...........👈👉🏻
സ്നേഹിച്ചവരോട്....🤗 വേദനിപ്പിച്ചവരോട്...😩
പരിഗണിച്ചവരോട്.👍🏻👌🏼
ചിരിപ്പിച്ചവരോട്.......😂
ചിന്തിപ്പിച്ചവരോട്.....🤔
ഒഴിവാക്കിയവരോട്.😏
കരയിച്ചവരോട്.......😭
എല്ലാവരോടും... .....🤗
നല്ലൊരുവര്‍ഷം 2018....ആശംസിക്കുന്നു

*ജനനം*
മററുള്ളവരാൽ നൽകപ്പെട്ടതാണ്.
*പേര്*
അതും മറ്റൊരോ നമ്മെ അങ്ങിനെ വിളിച്ചതാണ്.
*വിദ്യഭ്യാസം*
നമുക്ക് മറ്റുള്ളവരിൽ നിന്ന് ലഭിച്ചതാണ്.
*ധനം, വരുമാനം*
മറ്റാരോ നൽകിയതാണ്.
*ആദരവ്*
മറ്റുള്ളവരിൽ നിന്ന് ലഭിക്കേണ്ടതാണ്.
*ആദ്യവും നമ്മേ കുളിപ്പിച്ചത്*
മറ്റാരോ ആണ്
*ഇനി നമ്മേ അവസാനം കുളിപ്പിക്കേണ്ടത്*
അതും മറ്റു വല്ലവരൊക്കെയാണ്
*ആദ്യം നമ്മ അണിയിച്ചൊരുക്കിയത്*
മറ്റാരോ ആണ്
*ഇനി അവസാനം നമ്മേ അണിയിച്ചൊരുക്കുന്നതും* മറ്റാരോ ആണ്
*മരണാനന്തരം നമ്മുടെ* *സമ്പാദ്ധ്യങ്ങൾ*
അത് മറ്റാർക്കോക്കെയ
ോ ഉള്ളതാണ്.
*മരണാനന്തര ക്രിയകൾ*
മാറാരൊക്കെയോ ആയിരിക്കും നിർവ്വഹിക്കുക.
.
*പിന്നെയെന്തിന് നാം* *മറ്റുള്ളവരെ വെറുക്കണം....!??*
*പിന്നെയെന്തിനാണ് നാം*
*അഹങ്കരിക്കുന്നത്....!??*
*അതിനാൽ സഹജമായി സംഭവിച്ചു പോകുന്ന കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിച്ചം പൊറുത്തും മറന്നും സ്നേഹിച്ചും മുന്നോട്ട് പോവുക....*
____________________________
അതാവട്ടെ പുതുവത്സര സമ്മാനം 

Happy New Year

No comments: