എയ്ഞ്ചൽ വെള്ളച്ചാട്ടം
"ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം"
.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏതാണെന്ന് അറിയൂമോ...പേരില്‍ മാലാഖ ഉണ്ടെങ്കിലും ആളോരു ചെകുത്താന്‍ ആണ്..കേള്‍ക്കാം ആ ചെകുത്താനെ കുറിച്ച്..അല്ല ആമാലാഖയെ കുറിച്ച്...
എയ്ഞ്ചൽ വെള്ളച്ചാട്ടം
സ്ഥലം:- വെനിസ്വേല
ഉയരം :- 3212 ft
.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏതാണെന്ന് അറിയൂമോ...പേരില്‍ മാലാഖ ഉണ്ടെങ്കിലും ആളോരു ചെകുത്താന്‍ ആണ്..കേള്‍ക്കാം ആ ചെകുത്താനെ കുറിച്ച്..അല്ല ആമാലാഖയെ കുറിച്ച്...
എയ്ഞ്ചൽ വെള്ളച്ചാട്ടം
സ്ഥലം:- വെനിസ്വേല
ഉയരം :- 3212 ft
1933-ൽ അമേരിക്കൻ വൈമാനികൻ ജിമ്മി എയ്ഞ്ചൽ ഈ വെള്ളച്ചാട്ടത്തിനു മുകളിലൂടെ വിമാനം പറത്തിയതോടെയാണ് ഈ വെള്ളച്ചാട്ടം ലോക ശ്രദ്ധയിലേക്ക് വരുന്നത്.അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ഈ വെള്ളച്ചാട്ടത്തിന് എയ്ഞ്ചൽ വെള്ളച്ചാട്ടം എന്ന നാമം നൽകപ്പെട്ടത്. എന്നാല്‍ സർ വാൾട്ടർ റാലേഗ്, ഏറ്ണസ്റ്റോ സാഞ്ചസ് ലാക്രൂസ് എന്നിവരാണ് ഈ വെള്ളച്ചാട്ടം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.സത്യം ഇന്നും ഇരുളില്‍ തന്നെ...
വെനിസ്വേലയിലെ കനൈമ നാഷണൽ പാർക്കിലാണ് യുനെസ്കോ പൈതൃകകേന്ദ്ര പട്ടികയിലുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും വീഴുന്ന വെള്ളം താഴെയെത്തുന്നതിനു മുന്നേ ശക്തമായ കാറ്റിൽ മൂടൽമഞ്ഞായിത്തീരുന്നു.വെൻസ്വേലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ എയ്ഞ്ചൽ വെള്ളച്ചാട്ടം ബൊളിവർ സംസ്ഥാനത്തിലെ ഗ്രാൻസബാനാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
____________________________
No comments:
Post a Comment