ആദ്യം ഒരു കാര്യം.- ഇത് ഈ ബ്ലോഗിന്റെ ഉള്ളടക്കം സംബന്ധിച്ചുള്ളതല്ല.എന്നാല് നിങ്ങള് അറിയേണ്ടേ വിഷയം ആയതിനാൽ ആണ് ഇവിടെ ഇത് എഴുതുന്നത്.
--------------------------------------
നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ .??
നിങ്ങൾക്ക് തോന്നുന്നുണ്ടോ,സുരക്ഷിതമാണെന്ന്.
നമ്മുടെ കയ്യിലെ ഫോണിൽ ഉള്ള ഒരു ചെറിയ അപ്ലിക്കേഷൻ ,ചിലപ്പോ നമ്മുടെ ജീവന് തന്നെ വിലപറയാൻ അവസരം ഉണ്ട്...
അതേ...!!
ഒരുപക്ഷേ നിങ്ങൾക്ക് ഇത് വിശ്വസിക്കാൻ പറ്റില്ലായിരിക്കാം..
വിശ്വസിച്ചേ പറ്റൂ...!
നമ്മുടെ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ആപ്പ് ഉണ്ട്.
WhatsApp.
ഇത് ചെറിയ ആപ് ആണെങ്കിലും പിന്നിൽ വലിയ ചതി ഉണ്ട്.
നമ്മുടെ വാട്ട്സ്ആപ് സന്ദേശം അയിച്ച ആൾക്കും നമുക്കും മാത്രം അല്ല,വേറെ പലർക്കും കാണാൻ പറ്റും എന്ന് ഞാൻ പറഞ്ഞാലും നിങ്ങള് വിശ്വസിക്കുമോ...
ഇല്ലെങ്കിൽ വിശ്വസിച്ചേ പറ്റൂ.
വിദേശ കമ്പനിയായ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിൽ ആണ് ഇപ്പൊൾ വാട്ട്സ്ആപ്.
എന്നാല് ഇതുവരെ അവർ ഇത് അറിഞ്ഞോ എന്ന് അറിയില്ല.
അറിഞ്ഞിട്ടും അറിയാത്തത് പോലെ നടിക്കുകയാണോ എന്നും അറിയില്ല.
WiFi അല്ലെങ്കിൽ മൊബൈൽ ഡാറ്റ ഓൺ ചെയ്യുമ്പോൾ വരുന്ന മെസ്സേജ്,അത് പോലെ മറ്റു ഫോണിലും വരുത്തുവാൻ സാധിക്കും.മാത്രമല്ല പഴയ സന്ദേശം വീണ്ടെടുക്കാനും സാധിക്കും.അതും സിംപിൾ ആയി.ഞാൻ ശെരിക്കും ഞെട്ടി. ഇത്രെ ഉള്ളോ അവരുടെ സുരക്ഷ.
നമ്മുടെ സ്വകാര്യ സന്ദേശം,ചിത്രങ്ങൾ,ചലന ദൃശ്യങ്ങൾ എല്ലാം,പ്രധാന ഫയലുകൾ ഒന്നും സുരക്ഷമല്ല എന്നതാണ് വാസ്തവം.
നമ്മൾ വാട്ട്സ്ആപ് തുടങ്ങുമ്പോൾ ചോദിക്കുന്ന Verification Code വരെ ഓട്ടോമാറ്റിക് ആയി തന്നെ എന്റർ ആകുന്നു.കാലം പോയ പോക്കേ.
ഒരു വഴിയെ ഉള്ളു.ഉടൻ തന്നെ
വാട്ട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു കളയുക.BackUp ഡിലീറ്റ് ചെയ്യുക.
എന്നിട്ട് uninstall ചെയ്യുക.
ഇപ്പൊൾ ഇതുപോലത്തെ ഒട്ടനവധി സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്ന് അറിയാം.അതിന്റെ കൃത്യത സംബന്ധിച്ച് എനിക്ക് ഒന്നും പറയാൻ ഇല്ല.
എന്നാല് ഇത് സത്യമാണ്.
കാരണം ഇതിന് വേണ്ട മതിയായ തെളിവ് എന്റെ പക്കൽ ഉണ്ട്.
ഇന്ത്യൻ നിർമ്മിത hike പോലുള്ള Messenger ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.
.
ഉണരൂ..
നമ്മുടെ സ്വകാര്യത മറ്റുള്ളവരിൽ എത്തുന്നില്ല എന്ന് ഉറപ്പാക്കു.
നന്ദി.🙏
____________________________________
നിങ്ങളുടെ അഭപ്രായങ്ങൾ comment ചെയ്യാം.
കണ്ടുപിടിച്ചത്, എഴുതിയത് , - വിനു..
No comments:
Post a Comment